Surprise Me!

Donald trump is going to face worst records if he fails

2020-11-05 170 Dailymotion

Donald trump is going to face worst records if he fails<br />യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ വിജയം തനിക്കൊപ്പമാണെന്ന് അവകാശവാമുന്നയിച്ചെങ്കിലും ട്രംപും ബൈഡനും തമ്മിലുള്ള പോരാട്ടം തുടരുകയാണ്. ജോ ബൈഡനാണ് തിരഞ്ഞെടുപ്പില്‍ മുന്നിട്ടുനില്‍ക്കുന്നതെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ഇത്തവണത്തെ തിരഞ്ഞെടുപ്പില്‍ ട്രംപിന് പരാജയം ഏറ്റുവാങ്ങേണ്ടിവന്നാല്‍ കാത്തിരിക്കുന്നത് നാണക്കേടിന്റെ റെക്കോര്‍ഡുകളാണ്.<br /><br /><br />

Buy Now on CodeCanyon