Surprise Me!

IPL 2020 : Could Trent Boult injury hurt his IPL final chances? | Oneindia Malayalam

2020-11-06 57 Dailymotion

IPL 2020- Could Trent Boult injury hurt his IPL final chances? <br />ഫൈനലില്‍ സീറ്റുറപ്പിച്ചെങ്കിലും ട്രന്റ് ബോള്‍ട്ടിനേറ്റ പരിക്ക് മുംബൈ ആരാധകരെ ആശങ്കപ്പെടുത്തുണ്ട്. ഡല്‍ഹി ബാറ്റ് ചെയ്യവേ 14ാം ഓവറില്‍ തുടയ്‌ക്കേറ്റ പരിക്കിനെത്തുടര്‍ന്ന് ബോള്‍ട്ട് കളം വിട്ടിരുന്നു. ബോള്‍ട്ടിന്റെ പരിക്ക് ആശങ്ക സൃഷ്ടിക്കവെ വിശദീകരണം നല്‍കിയിരിക്കുകയാണ് മുംബൈ നായകന്‍ രോഹിത് ശര്‍മ.<br /><br />

Buy Now on CodeCanyon