Santosh Pandit congratulates US President Joe Biden and Vice President Kamala Harris<br />ജോ ബൈഡന്‍ അമേരിക്കന്‍ പ്രസിഡന്റായി വിജയിച്ചതിനൊപ്പം ഇന്ത്യന്‍ വംശജയായ കമല ഹാരിസ് വൈസ് പ്രസിഡന്റാവുകയും ചെയ്തു. ഇപ്പോഴിതാ ഇരുവരെയും അഭിനന്ദിച്ച് രംഗത്തെത്തിയിരിക്കുകയാണ്മ സംവിധായകന്‍ സന്തോഷ് പണ്ഡിറ്റ്.
