BJP Will Come To Power In Kerala: K Surendran<br />അടുത്ത നിയമസഭ തിരഞ്ഞെടുപ്പില്‍ കേരളത്തിലും ബിജെപി അധികാരം നേടുമെന്ന് സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. കേരളം മാത്രമല്ല പശ്ചിമ ബംഗാളിലും അധികാരം നേടും. ബീഹാറിലും മറ്റ് സംസ്ഥാനങ്ങളില്‍ നടന്ന ഉപതിരഞ്ഞെടുപ്പുകളിലും എല്ലാ പ്രവചനങ്ങളെയും മറികടന്ന് ബിജെപി നേട്ടം ഉണ്ടാക്കിയെന്നും സുരേന്ദ്രന്‍ ഇന്ന് മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു<br /><br /><br />