R Ashwin Reveals Virat Kohli And Ricky Ponting Were Involved in Heated Argument on Field <br />ഇപ്പോള്‍ ഐപിഎല്ലിനിടെ നടന്ന ഒരു വാക് പോരാട്ടത്തെക്കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ്. ഡല്‍ഹി ക്യാപിറ്റല്‍സും ആര്‍സിബിയും തമ്മില്‍ നടന്ന രണ്ടാം മത്സരത്തിനിടെ ആര്‍സിബി നായകന്‍ വിരാട് കോലിയും ഡല്‍ഹി പരിശീലകന്‍ റിക്കി പോണ്ടിങ്ങും തമ്മില്‍ നടന്ന വാക്കു തര്‍ക്കത്തെക്കുറിച്ചാണ് അശ്വിന്‍ തുറന്ന് പറഞ്ഞിരിക്കുന്നത്.