Surprise Me!

Krunal Pandya in DRI custody in mumbai airport

2020-11-13 33,715 Dailymotion

അനുവദനീയമായതിലും കൂടുതല്‍ സ്വര്‍ണ്ണം കൊണ്ടു വന്നെന്ന് ആരോപണം<br /><br />അനുവദനീയമായതിലും കൂടുതല്‍ സ്വര്‍ണവും മറ്റ് വിലപിടിപ്പുള്ള വസ്തുക്കളും കൈവശം വച്ചുവെന്നാരോപിച്ച് ക്രിക്കറ്റ് താരം ക്രുനാല്‍ പാണ്ഡ്യയെ മുംബൈ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വെച്ച് ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സ് (ഡിആര്‍ഐ) കസ്റ്റഡിയിലെടുത്തു.

Buy Now on CodeCanyon