<br />IPL Mega Auction 2021- 5 transfers that are going to change teams strength<br /><br />വരുന്ന സീസണില്‍ മെഗാ ലേലം ഉണ്ടായേക്കുമെന്നാണ് റിപ്പോര്‍ട്ടുകളുള്ളത്. അങ്ങനെയെങ്കില്‍ കടുത്ത പോരാട്ടം തന്നെ താരലേലത്തില്‍ കണ്ടേക്കും. ടീമുകളുടെ നിലവിലെ അവസ്ഥയില്‍ വമ്പന്‍ മാറ്റം കൊണ്ടുവരാന്‍ കെല്‍പ്പുള്ള അഞ്ച് കൈമാറ്റങ്ങള്‍ ഏതൊക്കെയാണെന്ന് നോക്കാം.