Surprise Me!

J&K: At least 8 Pakistan Army soldiers lost their lives in retaliatory firing by Indian Army

2020-11-13 1,393 Dailymotion

J&K: At least 8 Pakistan Army soldiers lost their lives in retaliatory firing by Indian Army<br />ജമ്മു കാശ്മീര്‍ അതിര്‍ത്തിയില്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് പാക് സേന നടത്തിയ വെടിവയ്പ്പില്‍ നാല് ഇന്ത്യന്‍ സൈനികരാണ് വീരമൃത്യുവരിച്ചത്. കാശ്മീരിലെ ബാരമുള്ള ജില്ലയില്‍ നിയന്ത്രണ രേഖയ്ക്ക് സമീപമായിരുന്നു ആക്രമണം. പാകിസ്ഥാന്റെ വെടിവയ്പ്പില്‍ പ്രദേശവാസികള്‍ക്കും ജീവന്‍ നഷ്ടമായിരുന്നു<br /><br /><br />

Buy Now on CodeCanyon