10 crore doses of Vaccine by December<br />ഡിസംബറോടെ ഇന്ത്യയില്‍ 10 കോടി ഡോസ് ഓക്‌സ്ഫഡ്-അസ്ട്രസെനക കോവിഡ് വാക്‌സിന്‍ ലഭ്യമാക്കാനാകുമെന്ന് സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ CEO