Surprise Me!

Thiruvananthapuram Corporation polls: BJP fields VV Rajesh in Poojapura ward

2020-11-14 15 Dailymotion

Thiruvananthapuram Corporation polls: BJP fields VV Rajesh in Poojapura ward<br />തദ്ദേശ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് സംസ്ഥാനത്തുടനീളം പ്രവർത്തനം സജീവമാക്കുകയാണ് ബിജെപി. നിലവില്‍ കയ്യിലുള്ള പാലക്കാട് നഗരസഭയില്‍ ഉള്‍പ്പടെ ഭരണം നിലനിർത്തുക, മറ്റ് കൂടുതല്‍ ഇടങ്ങളില്‍ സീറ്റ് പിടിച്ചെടുക്കുക എന്നീ ലക്ഷ്യങ്ങള്‍ മുന്‍നിർത്തിയാണ് പാർട്ടി പ്രവർത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത്. തിരുവനന്തപുരം, തൃശൂർ, പത്തനംതിട്ട, പാലക്കാട് തുടങ്ങിയ ജില്ലകളില്‍ പാർട്ടി ഇത്തവണ കൂടുതല്‍ മികച്ച വിജയം പ്രതീക്ഷിക്കുന്നു.

Buy Now on CodeCanyon