Surprise Me!

IPL Teams Divided Over Mega Auctions Ahead Of 2021 Season

2020-11-14 932 Dailymotion

IPL Teams Divided Over Mega Auctions Ahead Of 2021 Season<br />അടുത്ത ഐപിഎല്‍ സീസണിന് മുന്‍പ് മെഗാ ലേലം നടക്കുമോ? ഫ്രാഞ്ചൈസികളെല്ലാം ബിസിസിഐയുടെ തീരുമാനത്തിനായി കാത്തിരിക്കുകയാണ്. മെഗാ ലേലമാണ് നടക്കുന്നതെങ്കില്‍ തയ്യാറെടുപ്പുകളും കണക്കുകൂട്ടലുകളും ഒരുപാട് നടത്തേണ്ടതുണ്ട്. മൂന്നു താരങ്ങളെ മാത്രമേ ഫ്രാഞ്ചൈസികള്‍ക്ക് പിടിച്ചുവെയ്ക്കാന്‍ കഴിയുകയുള്ളൂ. ബാക്കിയെല്ലാവരെയും ലേലത്തിനായി വിട്ടുനല്‍കേണ്ടി വരും.<br /><br />

Buy Now on CodeCanyon