Surprise Me!

Ricky Ponting Hopes delhi capitals can win the IPL Title In 2021

2020-11-14 666 Dailymotion

Ricky Ponting Hopes delhi capitals can win the IPL Title In 2021<br />ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 13ാം സീസണില്‍ ഏറ്റവും സംതുലിതമായ ടീമുകളിലൊന്നായിരുന്നു റിക്കി പോണ്ടിങ് പരിശീലകനായ ഡല്‍ഹി ക്യാപിറ്റല്‍സ്.ഡല്‍ഹിയെ സംബന്ധിച്ച് കിരീടം നേടാനായില്ലെന്നത് സങ്കടകരമായ കാര്യമാണെങ്കിലും ഇതുവരെയുള്ള പ്രകടനം വെച്ച് അവരുടെ ഏറ്റവും മികച്ച നേട്ടമായിരുന്നു ഇക്കഴിഞ്ഞ ഐപിഎല്ലില്‍ നേടിയത്. ഇപ്പോഴിതാ വരുന്ന സീസണില്‍ ഇതേ ടീമുമായി കിരീടം നേടുമെന്ന് പറഞ്ഞിരിക്കുകയാണ് ഡല്‍ഹി ക്യാപിറ്റല്‍സ് പരിശീലകനായ റിക്കി പോണ്ടിങ്.<br /><br />

Buy Now on CodeCanyon