Plane crashes 30 km away from Indian cricket team's hotel in Sydney

ഓസ്‌ട്രേലിയന്‍ പര്യടനത്തിനെത്തിയ ഇന്ത്യന്‍ ക്രിക്കറ്റ് ടീം താമസിക്കുന്ന ഹോട്ടലിന് അരികെയുള്ള ഗ്രൗണ്ടില്‍ ചെറു വിമാനം തകര്‍ന്നുവീണു. സിഡ്‌നി ഒളിംപിക് പാര്‍ക്കിന് സമീപത്തുള്ള ഹോട്ടലിലാണ് ഇന്ത്യന്‍ ടീം തങ്ങുന്നത്.