Surprise Me!

Pearly Maaney's latest photoshoot has gone viral across social media

2020-11-16 291 Dailymotion

Pearly Maaney's latest photoshoot has gone viral across social media<br />പേളി മാണിയുടെ പുതിയ വിശേഷങ്ങള്‍ അറിയാന്‍ ആരാധകര്‍ ഒന്നടങ്കം ആകാംക്ഷകളോടെ കാത്തിരിക്കാറുണ്ട്. അവതാരകയായി പ്രേക്ഷകരുടെ ഒന്നടങ്കം പ്രിയങ്കരിയായ താരമാണ് പേളി. ഡിഫോര്‍ ഡാന്‍സ് പോലുളള റിയാലിറ്റി ഷോകളിലൂടെയായിരുന്നു നടി എല്ലാവരുടെയും ഇഷ്ട താരമായത്. തിരക്കുകള്‍ക്കിടെയിലും സോഷ്യല്‍ മീഡിയയിലും ആക്ടീവാകാറുളള പേളിയുടെ മിക്ക പോസ്റ്റുകളും ആരാധകര്‍ ഏറ്റെടുക്കാറുണ്ട്.

Buy Now on CodeCanyon