Surprise Me!

അമ്പട കേമാ...കാക്കകഥ കാര്യമായി.. കണ്ണുതള്ളിക്കും വീഡിയോ

2020-11-17 173 Dailymotion

തറയിലിരിക്കുന്ന ചെറിയ കുപ്പിയില്‍ നിന്ന് വെള്ളം കുടിക്കാനായിരുന്നു പക്ഷിയുടെ ശ്രമം. സമീപത്തു കിടക്കുന്ന ഓരോ കല്ലുകള്‍ ചുണ്ടുപയോഗിച്ച് കൊത്തിയെടുത്ത് കുപ്പിക്കുള്ളിലേക്കിട്ടായിരുന്നു പക്ഷിയുടെ പരീക്ഷണം. ഒരോ കല്ലിടുമ്പോഴും പൊങ്ങിവരുന്ന വെള്ളം കുടിച്ച് പക്ഷി ദാഹം തീര്‍ക്കുന്നതും ദൃശ്യത്തില്‍ കാണാം. മണ്ണാത്തിപ്പുള്ളിന്റെ ബുദ്ധിപരമായ നീക്കമാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളിലെ ചര്‍ച്ചാവിഷയം

Buy Now on CodeCanyon