Madras HC stays Bhavninder Singh from posting Amala Paul's engagement pics on social media
തന്റെ ചിത്രങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ ദുരുപയോഗം ചെയ്ത സംഭവത്തില്‍ അമല നടത്തിയ നിയമ പോരാട്ടവും അതിലെ കോടതി നടപടിയും ആണ് ഇപ്പോള്‍ വാര്‍ത്തകളില്‍ നിറഞ്ഞുനില്‍ക്കുന്നത്. മുന്‍ കാമുകനെതിരെ ആയിരുന്നു അമല പോള്‍ മദ്രാസ് ഹൈക്കോടതിയെ സമീപിച്ചത്.

Read more at: https://malayalam.oneindia.com/news/india/high-court-stays-singer-bhavninder-singh-to-post-pictures-with-amala-paul-on-social-medi/articlecontent-pf417451-269278.html