Surprise Me!

IPL 2020- Suryakumar Yadav Reveals Conversation With Virat Kohli

2020-11-21 105 Dailymotion

IPL 2020- Suryakumar Yadav Reveals Conversation With Virat Kohli <br />ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 13ാം സീസണില്‍ ഏറ്റവും കൈയടി നേടിയ താരങ്ങളിലൊരാള്‍ മുംബൈ ഇന്ത്യന്‍സിന്റെ സൂര്യകുമാര്‍ യാദവായിരുന്നു. ആര്‍സിബിക്കെതിരായ മത്സരത്തിനിടെ RCB നായകന്‍ വിരാട് കോലി സൂര്യകുമാര്‍ യാദവിനെ സ്ലെഡ്ജ് ചെയ്തത് വലിയ ചര്‍ച്ചയായിരുന്നു.. ഇപ്പോഴിതാ അന്നത്തെ സ്ലഡ്ജിങ് സംഭവത്തെക്കുറിച്ച് തുറന്ന് പറഞ്ഞിരിക്കുകയാണ് സൂര്യകുമാര്‍ യാദവ്. കോലിയില്‍ നിന്ന് അത്തരമൊരു നടപടി തികച്ചും സ്വാഭാവികമാണെന്നാണ് സൂര്യകുമാര്‍ പറഞ്ഞത്.<br /><br />

Buy Now on CodeCanyon