Will Ab de Villiers return to play international cricket? <br />ഇനി അടുത്ത വര്‍ഷം ഒക്ടോബറില്‍ ഇന്ത്യയിലാണ് ടി20 ലോകകപ്പ് നടക്കുക. ഇതില്‍ എബിഡി പങ്കെടുക്കുമോയെന്നറിയാനുള്ള ആകാംക്ഷയിലാണ് ആരാധകര്‍.<br />അടുത്തവര്‍ഷം ടി20 ലോകകപ്പ് നടക്കാനിരിക്കെ മികച്ചൊരു തിരിച്ചുവരവ് നടത്തേണ്ടത് ടീമിനെ സംബന്ധിച്ച് അത്യാവശ്യ കാര്യമാണ്. നിലവിലെ ടീമില്‍ പരിചയസമ്പന്നരായ താരങ്ങളുടെ അഭാവമുണ്ട്.<br /><br />
