IND vs AUS- ODI Series Will Be Really Tough For India: Tim Paine<br />ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള ഏകദിന പരമ്പര നവംബര്‍ 27ന് ആരംഭിക്കുകയാണ്. മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരക്ക് മുന്നോടിയായി അവസാന ഘട്ട പരിശീലനത്തിലാണ് ഇന്ത്യന്‍ ടീമുള്ളത്. മികച്ച ടീം കരുത്തുള്ള ഇന്ത്യയില്‍ രോഹിത് ശര്‍മയുടെ അഭാവം മാത്രമാണ് ഏക തിരിച്ചടി. ഇപ്പോഴിതാ ഏകദിന പരമ്പര എളുപ്പം ജയിക്കാമെന്ന് ഇന്ത്യ കരുതേണ്ടെന്ന് വ്യക്തമാക്കിയിരിക്കുകയാണ് ഓസീസ് ടെസ്റ്റ് ക്യാപ്റ്റന്‍ ടിം പെയ്ന്‍.<br /><br />