ISL 2020-21, Jamshedpur FC vs Chennaiyin FC- Match Preview<br /><br />ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ഇന്ന് നടക്കുന്ന പോരാട്ടത്തില്‍ ചെന്നൈയിന്‍ എഫ്‌സിയും ജംഷഡ്പൂര്‍ എഫ്‌സിയും നേര്‍ക്കുനേര്‍. സീസണില്‍ വിജയത്തോടെ തുടങ്ങാനുറച്ചാവും ഇരു ടീമും ബൂട്ടണിയുക. ഇന്ത്യന്‍ സമയം വൈകീട്ട് 7.30ന് തിലക് മൈതാന്‍ സ്‌റ്റേഡിയത്തിലാണ് മത്സരം. സ്റ്റാര്‍ സ്‌പോര്‍ട്‌സിലും ഹോട്ട്‌സ്റ്റാറിലും മത്സരം തത്സമയം കാണാം.<br /><br />