IND vs AUS 2020: Most runs against Australia in ODIs by an Indian batsman<br />ഇന്ത്യയിലും ഓസ്‌ട്രേലിയയിലും മികച്ച താരനിരയുള്ളതിനാല്‍ ശക്തമായ പോരാട്ടം തന്നെ ഇത്തവണ പ്രതീക്ഷിക്കാം. ഇരു ടീമും തമ്മിലുള്ള ഏകദിന പോരാട്ടങ്ങളില്‍ ഓസ്‌ട്രേലിയക്കെതിരേ കൂടുതല്‍ ഏകദിന റണ്‍സുള്ള ഇന്ത്യന്‍ താരങ്ങള്‍ ആരൊക്കെയാണ്?ആദ്യ മൂന്ന് സ്ഥാനക്കാരെ പരിശോധിക്കാം.<br /><br />