Mysskin about his experience with vijay<br />കഥ വിജയ്യുടെ അടുത്ത് പറയുമായിരുന്നെന്നും എന്നാല്‍ പറഞ്ഞ് കഴിഞ്ഞാല്‍ പതിനെട്ട് സീന്‍ വിജയ്യുടെ അച്ഛനും പതിനെട്ട് സീന്‍ വിജയ് യും മാറ്റാന്‍ പറഞ്ഞ് കഴിഞ്ഞാല്‍ താന്‍ അവസാനം ആത്മഹത്യ ചെയ്യേണ്ടി വരും. അതുകൊണ്ടാണ് പറയാതിരുന്നതെന്നും മിഷ്‌കിന്‍ പറഞ്ഞു.<br /><br /><br />