Makers keen to rope in Deepika Padukone and John Abraham for Vijay's 'Thalapathy 65'<br />ഇപ്പോഴിത ദളപതി 65 നെ കുറിച്ചുളള സുപ്രധാന വിവരം പുറത്തു വന്നിരിക്കുകയാണ്. ചിത്രത്തിൽ വിജയ്ക്ക് നായികയായി എത്തുന്നത് ബോളിവുഡ് താരസുന്ദരി ദീപിക പദുകോണാണത്രേ. എന്നാൽ ഇതു സംബന്ധമായ ഔദ്യാഗിക പ്രഖ്യാപാനം ഇതുവരെയുണ്ടായിട്ടില്ല.<br /><br /><br />