ISL 2020-21, Kerala Blasters FC vs NorthEast United FC- Match Preview<br />ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ ഏഴാം സീസണിലെ ആദ്യ ജയം തേടി കേരള ബ്ലാസ്റ്റേഴ്‌സ് ഇന്നിറങ്ങുന്നു. കരുത്തരായ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡാണ് ബ്ലാസ്റ്റേഴ്‌സിന്റെ എതിരാളികള്‍. വാനോളം പ്രതീക്ഷ നല്‍കി ഇറങ്ങിയ ബ്ലാസ്റ്റേഴ്‌സ് ആദ്യ മത്സരത്തില്‍ എടികെ മോഹന്‍ ബഗാനോട് തോറ്റിരുന്നു. അതിനാല്‍ത്തന്നെ ഇന്നത്തെ ജയം വളരെ നിര്‍ണ്ണായകമാണ്.<br /><br />