ബ്ലാസ്റ്റേഴ്‌സിനെ സമനിലയില്‍ തളച്ച് നോര്‍ത്തീസ്റ്റ്<br /><br />രണ്ടാം പകുതിയില്‍ കേസി അപ്പിയാഹിലൂടെ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് തിരിച്ചടിച്ചു. കളി തീരാന്‍ മിനിട്ടുകള്‍ക്ക് മാത്രം ശേഷിക്കെ സില്ലയിലൂടെ നോര്‍ത്ത് ഈസ്റ്റ് സമനില ഗോള്‍ നേടുകയായിരുന്നു.