Surprise Me!

Hrithik roshan's fan named his son Hrithik because of his six fingers

2020-11-27 32 Dailymotion

നടന്‍ ഹൃത്വിക് റോഷനും ആറു വിരലുകളുണ്ട്<br /><br />ആറ് വിരലുകളുമായി ജനിച്ച തന്റെ കുഞ്ഞിന് ഹൃത്വിക് എന്ന് പേരിട്ട് യുവാവ്. തന്റെ ആരാധനാമൂര്‍ത്തിയായ ഹൃത്വിക് റോഷനും ആറ് വിരലുകളാണുള്ളത്. അതുകൊണ്ടു തന്നെ ഇംഫാല്‍ സ്വദേശിയ ഹൃഷികേഷ് അം?ഗോമിന് തന്റെ കുഞ്ഞിന് പേരിടുമ്പോള്‍ രണ്ടാമതൊന്ന് ആലോചിക്കേണ്ടി വന്നില്ല.

Buy Now on CodeCanyon