Vijay and Vijay Sethupathi’s ‘Master’ to release in theatres first, producers say<br />കഴിഞ്ഞ എപ്രിലില്‍ റിലീസ് പ്രഖ്യാപിച്ചിരുന്ന ചിത്രം കോവിഡ് വ്യാപനം കാരണം മാറ്റിവെക്കേണ്ടി വന്നിരുന്നു. തുടര്‍ന്ന് വിജയ് ചിത്രത്തിന്റെ റിലീസ് മാസങ്ങളോളം നീണ്ടുപോവുകയായിരുന്നു. അടുത്തിടെ വിജയ് ചിത്രം ഉടന്‍ തന്നെ എത്തുമെന്ന് അണിയറപ്രവര്‍ത്തകര്‍ സൂചന നല്‍കിയിരുന്നു.<br /><br /><br />