Mammootty's revenge to airport officer<br />ഒരു സീന്‍ കൊച്ചിന്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ ഷൂട്ട് ചെയ്യുന്ന സമയത്ത് എയര്‍പോര്‍ട്ടിലെ ഉന്നത ഉദ്യോഗസ്ഥനു മമ്മൂട്ടി കൊടുത്ത പണിയാണ് യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ ബദറുദ്ദീന്‍ വെളിപ്പെടുത്തിയത്.<br /><br /><br />