Jasprit Bumrah one of the best T20 bowlers,if not the best: James Pattinson<br />ആധുനിക ക്രിക്കറ്റിലെ ഏറ്റവും മികച്ച ബൗളര്‍മാരിലൊരാളാണ് ജസ്പ്രീത് ബൂംറ. അനായാസമായി യോര്‍ക്കര്‍ എറിയാനുള്ള മികവാണ് ബൂംറയെ വ്യത്യസ്തനാക്കുന്നത്. റണ്‍സ് വിട്ടുകൊടുക്കാന്‍ നന്നായി പിശുക്കുകാട്ടുന്ന അദ്ദേഹം ന്യൂബോളിലും ഡെത്ത് ഓവറുകളിലും ഒരുപോലെ തിളങ്ങുന്ന ബൗളറാണ്. ഇപ്പോഴിതാ മുംബൈ ഇന്ത്യന്‍സില്‍ ബൂംറയോടൊപ്പം ഉണ്ടായിരുന്ന സമയത്ത് എങ്ങനെയാണ് ഇങ്ങനെ യോര്‍ക്കര്‍ ചെയ്യുന്നതെന്നത് സംബന്ധിച്ച് അവനോട് ചോദിച്ചിരുന്നുവെന്ന് തുറന്ന് പറഞ്ഞിരിക്കുകയാണ് ജെയിംസ് പാറ്റിന്‍സന്‍<br /><br /><br />