Surprise Me!

Fahad Fazil to play the villain in Kamal Haasan's upcoming movie 'Vikram'? | FilmiBeat Malayalam

2020-12-08 21 Dailymotion

Fahad Fazil to play the villain in Kamal Haasan's upcoming movie 'Vikram'?<br />പുതിയ റിപ്പോര്‍ട്ടുകള്‍ പ്രകാരം Fahad Fazil ഉലകനായകനൊപ്പം സ്‌ക്രീന്‍ പങ്കിടാനൊരുങ്ങുകയാണ്. കൈതി എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിലൂടെ തെന്നിന്ത്യയില്‍ ശ്രദ്ധേയനായ സംവിധായകന്‍ ലോകേഷ് കനകരാജ് ഒരുക്കുന്ന പുതിയ ചിത്രത്തില്‍ കമല്‍ഹാസനാണ് നായകനായി എത്തുന്നത്. ഈ ചിത്രത്തിലാണ് ഫഹദും കൈകോര്‍ക്കുന്നതെന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ട്.<br /><br />

Buy Now on CodeCanyon