Surprise Me!

Australia beats india in third t20 match

2020-12-08 635 Dailymotion

Australia beats india in third t20 match
സമ്പൂര്‍ണ വിജയമെന്ന ലക്ഷ്യം നടന്നില്ലെങ്കിലും മൂന്നു മല്‍സരങ്ങളുടെ ടി20 പരമ്പര ഇന്ത്യ 2-1നു സ്വന്തമാക്കി. നേരത്തേ നടന്ന ഏകദിന പരമ്പര ഓസീസ് 0-3നു തൂത്തുവാരുന്നത് ഇന്ത്യ തടഞ്ഞിരുന്നു. ടി20 പരമ്പരയില്‍ ഓസ്ട്രേലിയയും ഇതാവര്‍ത്തിക്കുകയായിരുന്നു.

Buy Now on CodeCanyon