Surprise Me!

Four trial volunteers who got Pfizer's COVID-19 vaccine developed Bell's palsy

2020-12-10 1 Dailymotion

Four trial volunteers who got Pfizer's COVID-19 vaccine developed Bell's palsy<br />അമേരിക്കയില്‍ കൊവിഡിനെതിരായ ഫൈസര്‍ വാക്‌സിന്‍ സ്വീകരിച്ച നാല് ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ബെല്‍സ് പാല്‍സി സ്ഥിരീകരിച്ചു. മുഖത്തെ പേശികള്‍ താത്ക്കാലികമായി തളര്‍ന്നു പോകുന്ന രോഗമാണ് ബെല്‍സ് പാല്‍സി. ബ്രിട്ടനില്‍ വാക്‌സിന്‍ സ്വീകരിച്ച രണ്ട് ആരോഗ്യപ്രവര്‍ത്തകര്‍ക്ക് അലര്‍ജി പ്രശ്‌നങ്ങളും മറ്റും റിപ്പോര്‍ട്ട് ചെയ്തു. ഇതേ തുടര്‍ന്ന് ഫൈസര്‍ വാക്‌സിനെതിരെ അമേരിക്കയിലും ബ്രിട്ടനിലും കര്‍ശന മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ്.

Buy Now on CodeCanyon