India Will Lose Big Matches In T20 WC If They Field Like This, Says Kaif<br />ഇന്ത്യയുടെ ഫീല്‍ഡിങിനെ രൂക്ഷമായി വിമര്‍ശിച്ച് രംഗത്തു വന്നിരിക്കുകയാണ് മുന്‍ സൂപ്പര്‍ ഫീല്‍ഡര്‍ മുഹമ്മദ് കൈഫ്. ഫീല്‍ഡിങില്‍ ഇതേ നിലവാരം തന്നെ തുടരുകയാണെങ്കില്‍ അടുത്ത വര്‍ഷം നാട്ടില്‍ നടക്കാനിരിക്കുന്ന ഐസിസിയുടെ ടി20 ലോകകപ്പില്‍ ഇന്ത്യ തോറ്റു തുന്നംപാടുമെന്ന മുന്നറിയിപ്പും അദ്ദേഹം നല്‍കുന്നു.<br /><br />