Sunny leone and emraan hashmi as parents in bihar university student's admit card<br />അഡ്മിറ്റ് കാര്‍ഡില്‍ താരങ്ങളുടെ പേര് നല്‍കിയത്. കാര്‍ഡില്‍ അച്ഛന്റെ പേര് നല്‍കേണ്ട കോളത്തില്‍ ഇമ്രാന്‍ ഹാഷ്മിയെന്നും അമ്മയുടെ കോളത്തില്‍ സണ്ണി ലിയോണിന്റേയും പേര് ചേര്‍ക്കുകയായിരുന്നു.<br /><br /><br />