Manju warrier, tovino and other stars who voted<br />വോട്ടര്‍ പട്ടികയില്‍ പേരില്ലാത്തതിനാല്‍ നടന്‍ മമ്മൂട്ടിക്ക് വോട്ട് ചെയ്യാനായില്ല. പനമ്ബിള്ളി നഗര്‍ സ്‌കൂളിലാണ് മമ്മൂട്ടി സാധാരണ വോട്ട് ചെയ്യാറുള്ളത്. എന്നാല്‍ ലോക്ക് ഡൗണ്‍ കാലത്ത് മമ്മൂട്ടി കടവന്ത്രയിലെ പുതിയ വീട്ടിലേക്ക് താമസം മാറ്റിയിരുന്നു. ഇതോടെ മമ്മൂട്ടിയുടെ പേര് വോട്ടര്‍പട്ടികയില്‍ നിന്ന് ഒഴിവാക്കുകയായിരുന്നു. <br /><br /><br />