Rohit Sharma clears fitness test, set to fly to Australia for last two Tests <br />ഓസ്‌ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പര ആരംഭിക്കാനിരിക്കെ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനു സന്തോഷവാര്‍ത്ത. സൂപ്പര്‍ താരവും വെടിക്കെട്ട് ഓപ്പണറുമായ രോഹിത് ശര്‍മ ഫിറ്റ്‌നസ് ടെസ്റ്റില്‍ വിജയിച്ചു. ബെംഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാദമിയില്‍ നടന്ന ഫിറ്റ്‌നസ് പരീക്ഷയാണ് രോഹിത് വിജയകരമായി പൂര്‍ത്തിയാക്കിയത്. ഇതോടെ ഓസ്‌ട്രേലിയയില്‍ പര്യടനം നടത്തുന്ന ഇന്ത്യന്‍ ടീമിനൊപ്പം രോഹിത് ചേരും.<br /><br />