Surprise Me!

What India needs to do in upcoming series against Australia to retain top spot in test team ranking

2020-12-14 98 Dailymotion

What India needs to do in upcoming series against Australia to retain top spot in test team ranking<br />ഓസ്‌ട്രേലിയന്‍ പര്യടനത്തിലെ ഇന്ത്യയുടെ മൂന്നാമത്തെയും അവസാനത്തെയും ദൗത്യം 17ന് ആരംഭിക്കും. ബോര്‍ഡര്‍- ഗവാസ്‌കര്‍ ട്രോഫിക്കു വേണ്ടിയുള്ള നാലു ടെസ്റ്റുകളുടെ പരമ്പരയാണ് അഡ്‌ലെയ്ഡില്‍ 17 മുതല്‍ ആരംഭിക്കുന്നത്. ഇരുടീമുകളും ഇപ്പോള്‍ 1-1ന് ഒപ്പം നില്‍ക്കുകയാണ്. ടെസ്റ്റ് പരമ്പരയായിരിക്കും ഈ രണ്ടു ടീമുകളില്‍ ആരാണ് ബെസ്റ്റെന്നു തീരുമാനിക്കുക.<br /><br /><br />

Buy Now on CodeCanyon