Turkey appoints ambassador to Israel after two years: Report<br />ഗള്‍ഫ് രാജ്യങ്ങള്‍ ഇസ്രായേലുമായി അടുക്കുന്നു എന്ന വാര്‍ത്തയാണ് കഴിഞ്ഞ ആഴ്ചകളില്‍ വന്നത്. എന്നാല്‍ തുര്‍ക്കിയും ഇസ്രായേലുമായി ബന്ധം ശക്തമാക്കാന്‍ ആലോചിക്കുന്നു എന്ന് പുതിയ റിപ്പോര്‍ട്ട്. രണ്ടു വര്‍ഷത്തിന് ശേഷം തുര്‍ക്കി ഇസ്രായേലില്‍ അംബാസഡറെ നിയമിച്ചു എന്നാണ് വാര്‍ത്ത. 2018 മെയ് മാസത്തിലാണ് ഇസ്രായേലിലെ അംബാസഡറെ തുര്‍ക്കി പിന്‍വലിച്ചത്.<br /><br />