Mushfiqur Rahim loses his cool, nearly hits teammate Nasum Ahmed on field<br />ക്യാച്ച് എടുക്കുന്നത് തടസപ്പെടുത്തിയ സഹതാരത്തെ തല്ലാനോങ്ങി ബംഗ്ലാദേശ് വിക്കറ്റ് കീപ്പര്‍ മുഷ്ഫിഖര്‍ റഹീം. ബംഗ്ലാദേശ് ബംഗബന്ധു ടി20 ടൂര്‍ണമെന്റിലാണ് സംഭവം. മത്സരത്തിനിടെ സ്വന്തം ടീമിലെ താരമായ നാസും അഹമ്മദിന് നേരെയായിരുന്നു മുഷ്ഫിഖറിന്റെ രോഷപ്രകടനം.<br />
