Karnataka Assembly witnesses high drama, Congress MLCs heckle and push deputy Chairman from seat<br />കന്നുകാലി കശാപ്പ് നിരോധന ബില്‍ കര്‍ണാടക ഉപരിസഭയില്‍ ഇന്നും പാസായില്ല. ചെയര്‍മാനെതിരെ ബിജെപി നല്‍കിയ അവിശ്വാസ പ്രമേയം ചര്‍ച്ചക്കെടുത്തതോടെ, സഭയില്‍ കയ്യാങ്കളിയായി. ഇതോടെ ചെയര്‍മാന്‍ സഭ അനിശ്ചിതകാലത്തേയ്ക്ക് പിരിച്ചുവിട്ടു. ഓര്‍ഡിനന്‍സിലൂടെ ബില്ല് പാസാക്കാനുള്ള ശ്രമമാണ് ഇപ്പോള്‍ ബിജെപി നടത്തുന്നത്<br /><br /><br />