ഇന്ത്യയോടാണോ കളി, ഈ നൂറ്റാണ്ടില്‍
ഓസീസിന് ഇങ്ങനെയൊരു ഗതികേട് ഇതാദ്യം

IND vs AUS, 1st Test- Ravichandran Ashwin, Jasprit Bumrah Put India On Top At Tea In Adelaide

പിങ്ക് ബോള്‍ ക്രിക്കറ്റ് ടെസ്റ്റില്‍ ഓസ്‌ട്രേലിയക്കെതിരേ ഒരു അപൂര്‍വ്വനേട്ടം കുറിച്ചിരിക്കുകയാണ് ടീം ഇന്ത്യ. ഇന്ത്യയുടെ ഒന്നാമിന്നിങ്‌സ് സ്‌കോറായ 244 റണ്‍സിനു മറുപടിയില്‍ ഓസീസിന് ആദ്യ ഇന്നിങ്‌സിലെ ആദ്യ റണ്‍സ് കുറിക്കാന്‍ 28 ബോളുകള്‍ നേരിടേണ്ടി വന്നിരുന്നു. ഇതൊരു റെക്കോര്‍ഡ് കൂടിയാണ്. ഈ നൂറ്റാണ്ടില്‍ ഇതിനു മുമ്പൊരു ടെസ്റ്റിലും ഒരു ഇന്നിങ്‌സിലെ ആദ്യത്തെ റണ്‍സ് നേടാന്‍ ഓസീസിനു ഇത്രയും ബോളുകള്‍ കളിക്കേണ്ടി വന്നിട്ടില്ല.