Narendra modi's varanassi office for sale<br />പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വാരണാസിയിലെ എം.പി ഓഫീസ് ഒ.എല്‍.എക്‌സില്‍ വില്‍പ്പനയ്ക്ക്. 6500 സ്‌ക്വയര്‍ ഫീറ്റ് കെട്ടിടം എഴ് കോടി അമ്പത് ലക്ഷത്തിനാണ് വില്‍പ്പനയ്ക്കായി പരസ്യപ്പെടുത്തിയത്. <br /><br /><br />