Surprise Me!

Dhanush From Kollywood to Bollywood to Hollywood

2020-12-18 7,190 Dailymotion

Dhanush From Kollywood to Bollywood to Hollywood<br />നെറ്റ്ഫ്ളിക്സ് ഒരുക്കുന്ന ആക്ഷന് ത്രില്ലറായ "ദി ഗ്രേ മാനില്' ധനുഷ് പ്രധാനവേഷത്തിലെത്തുന്നു. റിയാന് ഗോസ്ലിങ്, ക്രിസ് ഇവാന്, അന ഡി അര്മാസ് എന്നിവര്ക്കൊപ്പമാണ് ധനുഷും ഒരു പ്രധാനകഥാപാത്രമായി എത്തുന്നത്. ചിത്രത്തിന്റെ ഭാഗമാകാന് കഴിഞ്ഞതിലുള്ള സന്തോഷം പങ്കുവെച്ച്‌ ധനുഷ് രംഗത്തെത്തിയിട്ടുണ്ട്.<br /><br /><br />

Buy Now on CodeCanyon