Surprise Me!

IND v AUS 2020: Cheteshwar Pujara drops to eighth place in ICC Test Rankings after pink-ball Test

2020-12-21 119 Dailymotion

ഓസ്‌ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരക്ക് ശേഷമുള്ള ഐസിസി ടെസ്റ്റ് റാങ്കിങ്ങില്‍ ചേതേശ്വര്‍ പുജാരക്ക് സ്ഥാനം നഷ്ടം. ഒരു സ്ഥാനം നഷ്ടപ്പെട്ട ചേതേശ്വര്‍ പുജാര നിലവില്‍ എട്ടാം സ്ഥാനത്താണ്. ഓസീസ് താരം സ്റ്റീവ് സ്മിത്ത് തന്നെയാണ് തലപ്പത്തുള്ളത്. 901 പോയിന്റാണ് സ്മിത്തിനുള്ളത്. രണ്ടാം സ്ഥാനത്തുള്ള വിരാട് കോലിക്ക് 888 പോയിന്റാണുള്ളത്. ആദ്യ 10ല്‍ വിരാട് കോലിയും പുജാരയും മാത്രമാണ് ഇന്ത്യന്‍ താരങ്ങളായുള്ളത്.<br /><br />

Buy Now on CodeCanyon