IND v AUS 2020: Who can be Mohammed Shami's replacement?<br />ബോക്‌സിങ് ഡേ ടെസ്റ്റിന് ഇന്ത്യ തയ്യാറെടുക്കുകയാണ്. അഡ്‌ലെയ്ഡിലേറ്റ നാണക്കേടിന് മെല്‍ബണില്‍ പകരം വീട്ടാന്‍ ടീം ഇന്ത്യ ഇറങ്ങുന്നു. എന്നാല്‍ ഇന്ത്യയ്ക്ക് കാര്യങ്ങള്‍ എളുപ്പമായിരിക്കില്ല. ടീമിലെ സ്റ്റാര്‍ ബൗളര്‍മാരില്‍ ഒരാളായ മുഹമ്മദ് ഷമിക്ക് പരിക്കേറ്റിരിക്കുന്നു. നേരത്തെ, ഉമേഷ് യാദവിനെ വെച്ചാണ് ഇഷാന്ത് ശര്‍മയുടെ അഭാവം മാനേജ്‌മെന്റ് നികത്തിയത്. ഇപ്പോള്‍ ഷമിക്ക് പകരക്കാരനെ കണ്ടെത്താനുള്ള നെട്ടോട്ടത്തിലാണ് ഇന്ത്യന്‍ സംഘം.<br /><br />