Surprise Me!

Best Film Performances by Actresses in 2020

2020-12-22 3 Dailymotion

Best Film Performances by Actresses in 2020<br />വ്യത്യസ്തമായ നിരവധി സിനിമകളാണ് ഈ വര്‍ഷം പ്രേക്ഷകര്‍ കണ്ടത്. ലോക് ഡൗണായതോടെ തിയേറ്ററുകളും അടച്ചിട്ടതിനാല്‍ ഒടിടിയിലൂടെയാണ് പല സിനിമകളും റിലീസ് ചെയ്തത്.സിനിമകളുടെ എണ്ണം കുറവാണെങ്കിലും അമ്പരപ്പിക്കുന്ന പ്രകടനവുമായി പല താരങ്ങളും എത്തിയ വര്‍ഷം കൂടിയാണ് 2020.മലയാളികളുടെ എക്കാലത്തേയും പ്രിയപ്പെട്ട അഭിനേത്രിയായ ഉര്‍വശിയുടെ ശക്തമായ തിരിച്ചുവരവിനായിരുന്നു അടുത്തിടെ പ്രേക്ഷകര്‍ സാക്ഷ്യം വഹിച്ചത്<br /><br /><br />

Buy Now on CodeCanyon