Israel govt collapses triggering 4th election in 2 years<br />ഇസ്രായേല്‍ പാര്‍ലമെന്റ് പിരിച്ചുവിട്ടു. രണ്ടുവര്‍ഷത്തിനിടെ നാലാമത്തെ പൊതുതിരഞ്ഞെടുപ്പിലേക്ക് രാജ്യം. ബജറ്റ് പാസാക്കുന്നതില്‍ ഭരണകക്ഷിയിലുണ്ടായ അഭിപ്രായ ഭിന്നതയാണ് പാര്‍ലമെന്റ് പിരിച്ചുവിടുന്നതിലേക്ക് നയിച്ചത്. ഭിന്നത കാരണം ബജറ്റ് പാസാക്കാന്‍ സാധിച്ചില്ല. എന്നാല്‍, പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ തന്ത്രമാണ് പാര്‍ലമെന്റ് പിരിച്ചുവിടുന്നതിലേക്ക് എത്തിയതെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ പറയുന്നു<br /><br /><br />