Sufiyum Sujathayum Director Naranipuzha Shanavas Still On Ventilator Support, Says Vijay Babu<br />മലയാള സിനിമയിലെ യുവനിര സംവിധായകന്മാരില്‍ ശ്രദ്ധേയനായ ഷാനവാസ് നരണിപ്പുഴ അന്തരിച്ചെന്ന വാർത്തയിൽ പ്രതികരണവുമായി നിർമാതാവും നടനുമായ വിജയ് ബാബു. ഹൃദയാഘാതത്തെ തുടര്‍ന്ന് ദിവസങ്ങള്‍ക്ക് മുന്‍പ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച സംവിധായകന്റെ ആരോഗ്യസ്ഥിതി അതീവ ഗുരുതരാവസ്ഥയില്‍ തുടരുകയായിരുന്നു.<br /><br />