Surprise Me!

Lionel Messi Overtakes Pele’s Record of Most Goals for One Club

2020-12-23 176 Dailymotion

Lionel Messi Overtakes Pele’s Record of Most Goals for One Club<br /><br />ബാഴ്‌സലോണയുടെ അര്‍ജന്റൈന്‍ ഇതിഹാസം ലയണല്‍ മെസ്സി ഗോളടിയില്‍ പുതിയ റെക്കോര്‍ഡിട്ടു. സാക്ഷാല്‍ പെലെയാണ് മെസ്സി പിന്നിലാക്കിയത്. ഒരു ക്ലബ്ബിനു വേണ്ടി ഏറ്റവുമധികം ഗോളുകള്‍ നേടിയ താരമെന്ന ബ്രസീല്‍ ഇതിഹാസത്തിന്റെ റെക്കോര്‍ഡ് മെസ്സി പഴങ്കഥയാക്കുകയായിരുന്നു.<br /><br />

Buy Now on CodeCanyon