Chakkappazham Fame Arjun Finally Revealed The Reason For Quitting The Show<br />കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയ പേജില്‍ പങ്കുവെച്ച കുറിപ്പിലൂടെയാണ് ചക്കപ്പഴത്തില്‍ നിന്നും താന്‍ പിന്മാറുകയാണെന്ന് കാര്യം അര്‍ജുന്‍ ആരാധകരോട് പറഞ്ഞത്. പെട്ടെന്നൊരു പിന്മാറ്റത്തിന്റെ കാരണം എന്താണെന്ന് അറിയാനുള്ള ആകാംഷയിലായിരുന്നു പ്രേക്ഷകര്‍. ഒടുവില്‍ ഒരു അഭിമുഖത്തില്‍ തന്റെ പിന്മാറ്റത്തിനുള്ള കാരണം അര്‍ജുന്‍ വെളിപ്പെടുത്തി. ഇതോടെ താരത്തിന്റെ പേരില്‍ പ്രചരിച്ച ചില ഗോസിപ്പുകള്‍ക്ക് വിരാമം ആയിരിക്കുകയാണ്<br /><br /><br />